ജോജുവിനെതിരെ മാത്രം കേസില്ല ; മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്

November 10, 2021

കൊച്ചി: എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് മാർച്ച്. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോൺഗ്ര ആരോപിച്ചു. സ്റ്റേഷനു മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. 200ഓളം …

കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആക്ഷേപം

November 7, 2021

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൃഥ്വിരാജ് നായകനായ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാർച്ച് നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ പിന്തിരിപ്പിച്ചു. റോഡിന് …

ജോജു ജോര്‍ജിനെതിരെ നിലപാട്‌ കടുപ്പിച്ച കോണ്‍ഗ്രസ്‌

November 7, 2021

തിരുവനന്തപുരം : ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതില്‍ തെറ്റില്ലെന്ന്‌ കെപിസിസിപ്രസിഡന്റ് കെ.സുധാകരന്‍. പ്രശ്‌നം തീര്‍ക്കരുതെന്ന്‌ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കിയതായും ജോജു ജോര്‍ജ്‌ വിഷയത്തില്‍ ജയിലില്‍ പോകാനും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടന്‍ ജോര്‍ജിനെതിരെ നിലപാട്‌ കടുപ്പിച്ചിരിക്കുകയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന …

സമരം ഫലം കണ്ടു- പെട്രോളിന് അഞ്ചുരൂപയും ഡീസലിന് പത്ത് രൂപയും എക്‌സൈസ് തീരുവ കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

November 4, 2021

തിരുവനന്തപുരം: ഇന്ധനവിലർധനവിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസമാണ്. കോൺഗ്രസിന്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുമെന്നും സുധാകരൻ വ്യക്തമാക്കി. ഇന്ധനവിലർധനവിനെതിരെ കൊച്ചിയിൽ …

കൂടുതല്‍ നടപടിക്ക് പൊലീസ്: നടന്‍ ജോജു ജോര്‍ജിന്റെ മൊഴി വീണ്ടുമെടുക്കും

November 2, 2021

കൊച്ചി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനിടെ നടന്ന സംഭവത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി പൊലീസ്. നടന്‍ ജോജു ജോര്‍ജില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനാണ് നീക്കം. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും. അതിന് ശേഷമായിരിക്കും കൂടുതല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ …

ജോജു ജോര്‍ജ് തറ ഗുണ്ടയായി സമരക്കാരോട് പെരുമാറി; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെ. സുധാകരന്‍

November 1, 2021

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ വൈറ്റിലയില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജു ജോര്‍ജ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുള്‍പ്പെടെ അപമര്യാദയായി പെരുമാറിയെന്നും സുധാകരന്‍ പറഞ്ഞു. ‘സിനിമാ രംഗത്തുള്ള …

വഴിതടയൽ സമരം; ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകര്‍ത്തു; പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം

November 1, 2021

കൊച്ചി: പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ വൈറ്റിലയില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തു. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് …

തീയറ്ററിലെ കോവിഡിന് ശേഷമുള്ള ആദ്യ റിലീസ് ചിത്രം സ്റ്റാർ

October 28, 2021

തിരുവനന്തപുരം : മലയാള സിനിമകൾ വെള്ളിയാഴ്ച മുതൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ ഫിലിം ചേംബർ യോഗത്തിൽ തീരുമാനമായി. കോവിഡിന് ശേഷമുള്ള ആദ്യ റിലീസ് ചിത്രം ജോജു ജോർജ്ജ് നായകനായ സ്റ്റാർ ആണ് . നിർമ്മാതാക്കൾ വിതരണക്കാർ തിയറ്ററുടമകൾ എന്നിവയുടെ സംഘടനാ ഭാരവാഹികളും …