തോൽവി അംഗീകരിക്കാതെ ട്രംപ്. ബൈഡന്റെ വിജയം ചോദ്യം ചെയ്ത് വീണ്ടും സുപ്രീം കോടതിയിൽ
വാഷിങ്ടണ്‍: ബൈഡൻ പെന്‍സില്‍വേനിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍ . പെന്‍സില്‍വേനിയയിലെ ബൈഡന്റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് ട്രംപിന്റെ ആവശ്യം പെന്‍സില്‍വേനിയ കൂടാതെ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ചോദ്യംചെയ്താണ് ട്രംപ് സുപ്രീംകോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്. …
തോൽവി അംഗീകരിക്കാതെ ട്രംപ്. ബൈഡന്റെ വിജയം ചോദ്യം ചെയ്ത് വീണ്ടും സുപ്രീം കോടതിയിൽ Read More