
ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും വെെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ ഇരുവര്‍ക്കും അഭിനന്ദനമറിയിച്ചത്. യു എസ് വെെസ് പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യ- …