
യു.എസ്. ജനപ്രതിനിധിസഭയില്‍ ബൈഡന് ഭൂരിപക്ഷം നഷ്ടമായി
വാഷിങ്ടണ്‍: യു.എസ്. ജനപ്രതിനിധിസഭയില്‍ പ്രസിഡന്റ് ജോ െബെഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി.435 അംഗ സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 218 സീറ്റുകള്‍ ഉറപ്പിച്ചു. 223 സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്നാണ് സൂചന. ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് വേണ്ടത്. ഇതോടെ റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ …