ട്രംപ് ഏര്‍പ്പെടുത്തിയ എച്ച്-1 ബി വിസക്കുളള നിരോധനം ബൈഡന്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എച്ച്-1 ബി വിസക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ജോബൈഡന്‍ അനുമതി നല്‍കി. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുളള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്-1 ബി വിസ …

ട്രംപ് ഏര്‍പ്പെടുത്തിയ എച്ച്-1 ബി വിസക്കുളള നിരോധനം ബൈഡന്‍ പിന്‍വലിക്കുന്നു Read More

നാസയുടെ പുതിയ മേധാവിയാവാന്‍ ബില്‍ നെല്‍സന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നാസ മേധാവിയായിരുന്ന ജിം ബ്രിഡന്‍സ്‌റ്റൈന്‍ ജനുവരി 20ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് ബില്‍ …

നാസയുടെ പുതിയ മേധാവിയാവാന്‍ ബില്‍ നെല്‍സന്‍ Read More

വൈറ്റ്ഹൗസ് ജീവനക്കാരെ ആക്രമിച്ച തന്റെ ഇഷ്ട നായ്ക്കളെ നാടുകടത്തി ജോബൈഡന്‍

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇഷ്ടക്കാരായ രണ്ട് ജര്‍മ്മന്‍ ഷെപ്പേഡ് നായക്കളെ വൈറ്റ് ഹൗസില്‍നിന്നും തിരിച്ചയച്ചു . വൈറ്റ്ഹൗസ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ തന്റെ ഇഷ്ടനായ്ക്കളെയാണ് ജോബൈഡന്‍ നാടുകടത്തിയത്. ഏതാനം ദിവസങ്ങള്‍ക്കുമുമ്പ് വൈറ്റ് ഹൗസിലെ ഒരു ജീവനക്കാരനെ നായ ആക്രമിച്ചിരുന്നു. …

വൈറ്റ്ഹൗസ് ജീവനക്കാരെ ആക്രമിച്ച തന്റെ ഇഷ്ട നായ്ക്കളെ നാടുകടത്തി ജോബൈഡന്‍ Read More

ബൈഡന്റെ കാലാവസ്ഥ അജണ്ടയ്ക്ക് ചുക്കാന്‍ പിടിക്കുക ഡെബ് ഹാലാന്‍ഡ്: പദവിയിലെത്തുന്ന ആദ്യത്തെ നേറ്റീവ് അമേരിക്കക്കാരി

വാഷിംഗ്ടണ്‍: ഡെബ് ഹാലാന്‍ഡിനെ ഇന്റീരിയര്‍ സെക്രട്ടറിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു. കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ നേറ്റീവ് അമേരിക്കക്കാരി കൂടിയാണ് ഹാലാന്‍ഡ് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ബൈഡന്റെ മുന്‍ഗണനകള്‍ക്കനു സരിച്ചായിരിക്കും അവര്‍ പ്രവര്‍ത്തിക്കുക. ഇന്റീരിയര്‍ സെക്രട്ടറി എന്ന നിലയില്‍, …

ബൈഡന്റെ കാലാവസ്ഥ അജണ്ടയ്ക്ക് ചുക്കാന്‍ പിടിക്കുക ഡെബ് ഹാലാന്‍ഡ്: പദവിയിലെത്തുന്ന ആദ്യത്തെ നേറ്റീവ് അമേരിക്കക്കാരി Read More

ട്രംപ് വിലക്കിയ എന്‍ഗോസിയെ ബൈഡന്‍ പിന്തുണച്ചു: ഡബ്ല്യു.ടി.ഒയ്ക്ക് ആദ്യ വനിതാമേധാവിയായി

ജനീവ: ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ)യുടെ ആദ്യ വനിതാമേധാവിയായി എന്‍ഗോസി ഒകോഞ്ചോ ഇവേല (നൈജീരിയ) നിയമിതയായി. എന്‍ഗോസിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ നവംബറില്‍ത്തന്നെ ധാരണയായിരുന്നെങ്കിലും ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ്. ഭരണകൂടം അതിനു തടയിടുകയായിരുന്നു. എന്നാല്‍, പുതിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ എന്‍ഗോസിയെ …

ട്രംപ് വിലക്കിയ എന്‍ഗോസിയെ ബൈഡന്‍ പിന്തുണച്ചു: ഡബ്ല്യു.ടി.ഒയ്ക്ക് ആദ്യ വനിതാമേധാവിയായി Read More

മോദിയും ബൈഡനും ഫോൺ സംഭാഷണം നടത്തി, പ്രാദേശിക വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, നയതന്ത്ര സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. പ്രാദേശിക വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, നയതന്ത്ര സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച നടന്നതായി മോദി ട്വിറ്ററിലൂടെ അറിയിച്ചു. ‘ അന്താരാഷട്ര നയപ്രകാരമുള്ള നിയമങ്ങള്‍ക്ക് ഞങ്ങള്‍ പ്രതിജ്ഞാ …

മോദിയും ബൈഡനും ഫോൺ സംഭാഷണം നടത്തി, പ്രാദേശിക വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, നയതന്ത്ര സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു Read More

വീണ്ടും ട്രംപിനെ തിരുത്തി ബൈഡന്‍: എച്ച്4 വിസക്കാര്‍ക്ക് തൊഴിലെടുക്കാം

വാഷിങ്ടണ്‍: യു.എസില്‍ എച്ച്.1 ബി തൊഴില്‍ വിസയില്‍ വരുന്ന പ്രഫഷണലുകളുടെ പങ്കാളികള്‍ക്കു തൊഴില്‍ ചെയ്യാനുള്ള അനുമതി പിന്‍വലിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. ഇത് പ്രകാരം എച്ച്4 വിസ ഉള്ളവര്‍ക്ക് ഇനി തൊഴിലെടുക്കാം. ഇന്ത്യക്കാര്‍ക്ക് ഗുണം …

വീണ്ടും ട്രംപിനെ തിരുത്തി ബൈഡന്‍: എച്ച്4 വിസക്കാര്‍ക്ക് തൊഴിലെടുക്കാം Read More

യുഎസ് ഇതര പൗരന്മാര്‍ക്ക് വീണ്ടും യാത്രനിയന്ത്രണം പ്രഖ്യാപിക്കാന്‍ ജോ ബിഡന്‍

വാഷിങ്ടണ്‍: പുതിയതും അതിവേഗം പടരുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങള്‍ അമേരിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ താമസിക്കുന്ന യുഎസ് ഇതര പൗരന്മാര്‍ക്ക് പ്രസിഡന്റ് ജോ ബിഡന്‍ വീണ്ടും കൊവിഡ് 19 യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നു. രാജ്യത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന …

യുഎസ് ഇതര പൗരന്മാര്‍ക്ക് വീണ്ടും യാത്രനിയന്ത്രണം പ്രഖ്യാപിക്കാന്‍ ജോ ബിഡന്‍ Read More

അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡന്‍ ബുധനാഴ്ച(20/01/21) അധികാരമേല്‍ക്കും, വാഷിംഗ്ടണില്‍ കനത്ത സുരക്ഷ

വാഷിംഗ്ടൺ: അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡന്‍ ബുധനാഴ്ച(20/01/21) അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിംഗ്ടണിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്. വാഷിംഗ്ടണിലെത്തിയ …

അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡന്‍ ബുധനാഴ്ച(20/01/21) അധികാരമേല്‍ക്കും, വാഷിംഗ്ടണില്‍ കനത്ത സുരക്ഷ Read More

ആദ്യ ദിനം ജോ ബൈഡന്‍ 1.1കോടി ആളുകള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുമെന്ന് കമലാ ഹാരിസ്

വാഷിംഗ്ടണ്‍: പ്രസിഡന്റായി അധികാരത്തിലേറുന്ന ദിനം ജോ ബൈഡന്‍ 1.1കോടി ആളുകള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. കുടിയേറ്റ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനുള്ള ഇമിഗ്രേഷന്‍ ബില്‍ അദ്ദേഹം സഭയ്ക്കും സെനറ്റിനും അയക്കുമെന്നും കമല വ്യക്തമാക്കി. ബൈഡനും …

ആദ്യ ദിനം ജോ ബൈഡന്‍ 1.1കോടി ആളുകള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുമെന്ന് കമലാ ഹാരിസ് Read More