യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

March 16, 2022

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. ജോ ബൈഡന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്ല്യം ബണ്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സുള്ളിവന്‍ എന്നിവര്‍ക്കാണ് …

ഉക്രൈന്‍ – റഷ്യ വിഷയത്തില്‍ നാറ്റോ ഇടപെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധമായിരിക്കും: ജോ ബൈഡന്‍

March 12, 2022

വാഷിങ്ടണ്‍: ഉക്രൈനില്‍ റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ നയിച്ചേക്കാവുന്നതിനെയും ഒഴിവാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ബൈഡന്‍ …

റഷ്യയെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

February 25, 2022

വാഷിംഗ്ടൺ : യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യ സൈബർ ആക്രമണം നടത്തിയാൽ ഉചിതമായ …

ഉക്രൈനില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ആശങ്കയില്‍; വിമാനത്താവളങ്ങള്‍ അടച്ചു, രക്ഷാദൗത്യത്തിനയച്ച ഇന്ത്യന്‍ വിമാനം ഇറങ്ങാനാവാതെ മടങ്ങി

February 24, 2022

കീവ്: ഉക്രൈനില്‍ റഷ്യ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലേക്ക് തിരിച്ചുപോരാനാവാതെ ഉക്രൈനില്‍ കുടുങ്ങി. മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം, രക്ഷാദൗത്യത്തിന് ഇന്ത്യ അയച്ച വിമാനം ഉക്രൈനില്‍ ഇറങ്ങാനാവാതെ ഡല്‍ഹിയിലേക്ക് മടങ്ങി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രൈനിലെ വിമാനത്താവളങ്ങളെല്ലാം …

യുക്രൈനിലെ റഷ്യയുടെ സൈനിക നീക്കം: അപലപിച്ച് ബൈഡൻ

February 24, 2022

വാഷിംഗ്ടൺ: യുക്രൈനില്‍ സൈനിക നീക്കത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതിനെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നാണ് ബൈഡന്റെ പരാമര്‍ശം. പ്രകോപനരഹിതവും നീതീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു. …

റഷ്യ ഉടന്‍ തന്നെ യുക്രൈനെ ആക്രമിച്ചേക്കുമെന്ന് ജോ ബൈഡന്‍

February 18, 2022

വാഷിങ്ടണ്‍: റഷ്യ ഉടന്‍ തന്നെ യുക്രൈനെ ആക്രമിച്ചേക്കുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ കടന്നുകയറ്റത്തിന്റെ സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അതു സംഭവിക്കാമെന്നും ബൈഡന്‍ പ്രതികരിച്ചു. റഷ്യയില്‍നിന്നുള്ള ഭീഷണി വളരെ അധികമാണ്.കാരണം റഷ്യ അവരുടെ െസെനികരെ നീക്കിയിട്ടില്ല. കൂടുതല്‍ സൈനികര്‍ …

യുക്രൈനില്‍ അധിനിവേശം: റഷ്യയുമായുള്ള വാതക പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ബൈഡന്‍

February 9, 2022

വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയാല്‍ നോര്‍ഡ് സ്ട്രീം 2 വാതക പൈപ്പ്ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി യു.കെ പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ജര്‍മനിയും റഷ്യയും തമ്മിലുള്ള വാതകെപെപ്പ്‌ ലൈന്‍ …

വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടി: ചൈനയെ ഒഴിവാക്കി തായ്‌വാനടക്കം 110 രാജ്യങ്ങള്‍ക്ക് ക്ഷണവുമായി ബൈഡന്‍

November 24, 2021

വാഷിങ്ടണ്‍: ഡിസംബറില്‍ നടക്കുന്ന വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇറാഖ്, ഇന്ത്യ, പാകിസ്താന്‍ എന്നിവരുള്‍പ്പെടെ 110 ഓളം രാജ്യങ്ങളെ പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷണിച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അമേരിക്കയുടെ പ്രധാന എതിരാളിയായ ചൈനയെ ഉച്ചകോടിയിലേക്ക് …

ജോ ബൈഡൻ ആശുപത്രിയിൽ; യു എസ് പ്രസിഡന്റിന്റെ ചുമതല കമല ഹാരിസിന്

November 20, 2021

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് …

ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് യുഎസ്

September 25, 2021

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ്ഹൗസില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മോദി കൂടിക്കാഴ്ച നടന്നത്.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു …