യുക്രൈനിലെ റഷ്യയുടെ സൈനിക നീക്കം: അപലപിച്ച് ബൈഡൻ

വാഷിംഗ്ടൺ: യുക്രൈനില്‍ സൈനിക നീക്കത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതിനെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നാണ് ബൈഡന്റെ പരാമര്‍ശം. പ്രകോപനരഹിതവും നീതീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു. …

യുക്രൈനിലെ റഷ്യയുടെ സൈനിക നീക്കം: അപലപിച്ച് ബൈഡൻ Read More

റഷ്യ ഉടന്‍ തന്നെ യുക്രൈനെ ആക്രമിച്ചേക്കുമെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: റഷ്യ ഉടന്‍ തന്നെ യുക്രൈനെ ആക്രമിച്ചേക്കുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ കടന്നുകയറ്റത്തിന്റെ സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അതു സംഭവിക്കാമെന്നും ബൈഡന്‍ പ്രതികരിച്ചു. റഷ്യയില്‍നിന്നുള്ള ഭീഷണി വളരെ അധികമാണ്.കാരണം റഷ്യ അവരുടെ െസെനികരെ നീക്കിയിട്ടില്ല. കൂടുതല്‍ സൈനികര്‍ …

റഷ്യ ഉടന്‍ തന്നെ യുക്രൈനെ ആക്രമിച്ചേക്കുമെന്ന് ജോ ബൈഡന്‍ Read More

യുക്രൈനില്‍ അധിനിവേശം: റഷ്യയുമായുള്ള വാതക പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ബൈഡന്‍

വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയാല്‍ നോര്‍ഡ് സ്ട്രീം 2 വാതക പൈപ്പ്ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി യു.കെ പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ജര്‍മനിയും റഷ്യയും തമ്മിലുള്ള വാതകെപെപ്പ്‌ ലൈന്‍ …

യുക്രൈനില്‍ അധിനിവേശം: റഷ്യയുമായുള്ള വാതക പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ബൈഡന്‍ Read More

വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടി: ചൈനയെ ഒഴിവാക്കി തായ്‌വാനടക്കം 110 രാജ്യങ്ങള്‍ക്ക് ക്ഷണവുമായി ബൈഡന്‍

വാഷിങ്ടണ്‍: ഡിസംബറില്‍ നടക്കുന്ന വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇറാഖ്, ഇന്ത്യ, പാകിസ്താന്‍ എന്നിവരുള്‍പ്പെടെ 110 ഓളം രാജ്യങ്ങളെ പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷണിച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അമേരിക്കയുടെ പ്രധാന എതിരാളിയായ ചൈനയെ ഉച്ചകോടിയിലേക്ക് …

വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടി: ചൈനയെ ഒഴിവാക്കി തായ്‌വാനടക്കം 110 രാജ്യങ്ങള്‍ക്ക് ക്ഷണവുമായി ബൈഡന്‍ Read More

ജോ ബൈഡൻ ആശുപത്രിയിൽ; യു എസ് പ്രസിഡന്റിന്റെ ചുമതല കമല ഹാരിസിന്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് …

ജോ ബൈഡൻ ആശുപത്രിയിൽ; യു എസ് പ്രസിഡന്റിന്റെ ചുമതല കമല ഹാരിസിന് Read More

ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് യുഎസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ്ഹൗസില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മോദി കൂടിക്കാഴ്ച നടന്നത്.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു …

ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് യുഎസ് Read More

അമേരിക്കയുടെ തീരുമാനം ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തും; അഫ്ഗാനിലെ സേനാ പിന്മാറ്റത്തെക്കുറിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച നടപടിയെ വീണ്ടും ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍.അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍ അവകാശപ്പെട്ടു. അമേരിക്കയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം ‘ഈ …

അമേരിക്കയുടെ തീരുമാനം ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തും; അഫ്ഗാനിലെ സേനാ പിന്മാറ്റത്തെക്കുറിച്ച് ബൈഡന്‍ Read More

രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ഉപേക്ഷിക്കാമെന്ന് അമേരിക്ക

വാഷിങ്ടൺ: രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ഉപേക്ഷിക്കാമെന്ന് അമേരിക്ക. കൊവിഡ് പ്രോട്ടോക്കോളുകളിൽ വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ മറ്റു ഇളവുകളും നൽകും. സാമൂഹിക അകലം, മാസ്ക് ധരിക്കൽ, കൂട്ടം കൂടൽ തുടങ്ങിയ നിയന്ത്രണങ്ങൾ വാക്സിൻ സ്വീകരിച്ചവർ പാലിക്കേണ്ടതില്ല. പ്രസിഡന്റ് …

രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ഉപേക്ഷിക്കാമെന്ന് അമേരിക്ക Read More

ചരിത്രപരമായ തീരുമാനവുമായി ബൈഡൻ, കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന് കൊവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കി അമേരിക്ക:

വാഷിംഗ്ടൺ: കൊവിഡ് മഹാമാരിക്കെതിരായ വാക്‌സിനുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശം ഏര്‍പ്പെടുത്താനുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നീക്കം തടയാന്‍ അമേരിക്ക. കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പേറ്റന്റ് അവകാശം തള്ളിക്കളയുന്നതിനുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശ്രമങ്ങള്‍ക്ക് യുഎസ് പൂര്‍ണ പിന്തുണയറിയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വ്യാപാര …

ചരിത്രപരമായ തീരുമാനവുമായി ബൈഡൻ, കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന് കൊവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കി അമേരിക്ക: Read More

സഹായഹസ്തം നീട്ടി അമേരിക്ക, വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടന്‍ ഇന്ത്യയിലെത്തിക്കും, ഇന്ത്യ നമ്മെ സഹായിച്ചിട്ടുണ്ട് ,നാം തിരിച്ചും സഹായിക്കണമെന്ന് ബൈഡന്റെ ട്വീറ്റ്

ന്യൂഡൽഹി: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്കുള്ള അടിയന്തിര സഹായവുമായി അമേരിക്ക. കൊവിഡ്-19 വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഉടന്‍ കയറ്റി അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘കൊവിഡില്‍ നടുങ്ങിയിരിക്കുമ്പോള്‍ നമ്മുടെ ആശുപത്രികളിലേക്ക് ഇന്ത്യ …

സഹായഹസ്തം നീട്ടി അമേരിക്ക, വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടന്‍ ഇന്ത്യയിലെത്തിക്കും, ഇന്ത്യ നമ്മെ സഹായിച്ചിട്ടുണ്ട് ,നാം തിരിച്ചും സഹായിക്കണമെന്ന് ബൈഡന്റെ ട്വീറ്റ് Read More