ഹരിപ്പാട് രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.

June 1, 2020

ഹരിപ്പാട്: ഹരിപ്പാട് അച്ചൻകോവിലാറ്റിൽ പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുഹമ്മദ് അനസ് (28) ജിബിൻ തങ്കച്ചൻ (26) എന്നിവരാണ് മരിച്ചത്. കായംകുളം ചേരാവള്ളി മാളിക പടീറ്റതിൽ സൈനുലാബ്ദീന്റെ മകനാണ് മുഹമ്മദ് അനസ് . ചേരാവള്ളി …