ഝാര്‍ഖണ്ഡില്‍ ഭാര്യയെയും 5-വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍

സരായികേല: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി . സരായികേല ജില്ലയില്‍ മാർച്ച് 31തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡഎന്നയാൾ അധികം വെെകാതെ പോലീസ് പിടിയിലാവുകയും ചെയ്തു. ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും …

ഝാര്‍ഖണ്ഡില്‍ ഭാര്യയെയും 5-വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍ Read More

ദുരഭിമാനക്കൊല ഭയന്ന് അഭയം തേടി പ്രണയികള്‍ കേരളത്തില്‍

ആലപ്പുഴ : പ്രണയത്തിന്റെ പേരിൽ വധഭീഷണി നേരിട്ട പ്രണയികള്‍ അഭയം തേടി കേരളത്തില്‍. ജാർഖണ്ഡ് സ്വദേശികളായ 30കാരനായ മുഹമ്മദ് ഗാലിബും 26കാരിയായ ആശാ വർമ്മയുമാണ് പ്രണയത്തിന്റെ പേരിൽ വധഭീഷണി നേരിട്ടതിനാൽ നാട്ടുവിട്ടത് വ്യത്യസ്ത മതങ്ങളിൽ പെട്ട ഇരുവരും കായംകുളത്ത് എത്തി വിവാഹിതരായി. …

ദുരഭിമാനക്കൊല ഭയന്ന് അഭയം തേടി പ്രണയികള്‍ കേരളത്തില്‍ Read More

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍നിന്ന് 100 കോടി പിടികൂടി

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ ഝാര്‍ഖണ്ഡിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ നിന്നു പിടികൂടിയതു കണക്കില്‍പ്പെടാത്ത 100 കോടിയിലേറെ രൂപ. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി, ജംഷെഡ്പുര്‍, ബിഹാറിലെ പട്ന, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത തുടങ്ങി 50 ഇടങ്ങളിലാണ് കഴിഞ്ഞ നാലിനു റെയ്ഡ് നടന്നത്.ഝാര്‍ഖണ്ഡിലെ …

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍നിന്ന് 100 കോടി പിടികൂടി Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു

ഝാർഖണ്ഡ‍്: ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഝാർഖണ്ഡിലെ ദിയോഗറിൽ 2022 ഒക്ടോബർ 9 ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ പെൺകുട്ടി ഒരു നർത്തകിയാണ്. …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു Read More

ഹേമന്ത് സോറന് തിരിച്ചടി നിയമസഭാംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ചൂട്ടിക്കാട്ടിയുള്ള ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണര്‍ രമേഷ് ബായ്സിന് നല്‍കി. അന്തിമ തീരുമാനം ഗവര്‍ണറുടേതായിരിക്കും. പ്രതികൂല തീരുമാനമുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നു ഝാര്‍ഖണ്ഡ് …

ഹേമന്ത് സോറന് തിരിച്ചടി നിയമസഭാംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ Read More

ഝാര്‍ഖണ്ഡ് ജയില്‍ സംഘര്‍ഷ കേസില്‍ 15 പേര്‍ക്ക് വധശിക്ഷ

റാഞ്ചി: ഝാര്‍ഖണ്ഡ് ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ തടവുകാരന്‍ കൊലപ്പെട്ട കേസില്‍ 15 പേര്‍ക്ക് വധശിക്ഷ.ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 302 (കൊലപാതകം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയ 15 പേരെ ഈസ്റ്റ് സിങ്ഭും അഡീഷണല്‍ ജില്ലാ ജഡ്ജി-4 രാജേന്ദ്ര …

ഝാര്‍ഖണ്ഡ് ജയില്‍ സംഘര്‍ഷ കേസില്‍ 15 പേര്‍ക്ക് വധശിക്ഷ Read More

ജാർഖണ്ഡിൽ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കളെ തീകൊളുത്തി നാട്ടുകാർ: ഒരാൾ മരിച്ചു

റാഞ്ചി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെന്ന് കരുതുന്ന രണ്ട് യുവാക്കളെ മർദ്ദിക്കുകയും തീയിടുകയും ചെയ്ത് നാട്ടുകാർ. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ തീക്കൊളുത്തിയത്. ആക്രമിക്കപ്പെട്ട യുവാക്കളിലൊരാൾ മരിച്ചു. മറ്റൊരാൾ അതീവ …

ജാർഖണ്ഡിൽ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കളെ തീകൊളുത്തി നാട്ടുകാർ: ഒരാൾ മരിച്ചു Read More

കേബിള്‍ കാര്‍ ദുരന്തം: ഒരു മരണം കൂടി

റാഞ്ചി: ഝാര്‍ഖണ്ഡിലെ ത്രികുത് പര്‍വതത്തില്‍ റോപ്വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇന്നലെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ താഴെ വീണു മരിച്ചു. ആകെ 40 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ പൂര്‍ത്തിയായത്. ഇന്നലെ …

കേബിള്‍ കാര്‍ ദുരന്തം: ഒരു മരണം കൂടി Read More

ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മരണം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അമിതവേഗതയിലെത്തിയ ട്രെയിലര്‍ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ …

ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മരണം Read More

കല്‍ക്കരി ഖനി അപകടം: ജാര്‍ഖണ്ഡില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മരണം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായി പ്രാഥമിക വിവരം. ഈസ്റ്റേണ്‍ കോള്‍ഫീഡില്‍ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. അനധികൃതമായി നടന്ന ഖനനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ധന്‍ബാദ് പോലിസ് കമ്പനി …

കല്‍ക്കരി ഖനി അപകടം: ജാര്‍ഖണ്ഡില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മരണം Read More