
റിപ്പോര്‍ട്ട്
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ട നിര്‍മാണോദ്ഘാടനം പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് നിര്‍വഹിച്ചു. നഗരസഭാ സെക്രട്ടറി ഷെര്‍ളാ ബീഗം, ജൈവവൈവിധ്യ പരിപാലന കമ്മിറ്റി അംഗങ്ങളായ...

