വീരമൃത്യു പ്രാപിച്ച മകന്റെ പെന്‍ഷന്‍ ലഭിക്കാനായി രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്
തൃശൂര്‍: പാക് പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച മകന്റെ പെന്‍ഷന്‍ ലഭിക്കാനായി രണ്ടുപതിറ്റാണ്ടായി പോരാടുകയാണ് ഒരമ്മ. ഇരിങ്ങാലക്കുട കീഴുത്താണി മച്ചാട്ട് പുത്തൂര്‍ വീട്ടില്‍ ഇന്ദിരാമേനോന്‍ (75) ആണ് മകന്‍ വിനയകുമാറിന് നീതി ലഭിക്കാനായി പോരാട്ടം തുടരുന്നത്. ബി.എസ്.എഫ് ജവാനായിരുന്ന വിനയ്‌കുമാര്‍ 1996 …