ജപ്പാനില്‍ യുഎസ് വ്യോമതാവളത്തില്‍ സ്‌ഫോടനം

ടോക്യോ | ജപ്പാനില്‍ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്‌ഫോടനത്തിൽ നാല് സൈനികര്‍ക്ക് പരുക്കേറ്റതായി വിവരംലഭിച്ചു. . ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.ജപ്പാന്റെ തെക്കന്‍ ദ്വീപായ ഒകിനാവയിലെ കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്‌ഫോടനം നടന്നത്.പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ …

ജപ്പാനില്‍ യുഎസ് വ്യോമതാവളത്തില്‍ സ്‌ഫോടനം Read More

നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ജപ്പാനില്‍നിന്ന് തിരിച്ചെത്തിക്കണമെന്ന് മകള്‍ അനിത ബോസ് പിഫാഫ്

ഡല്‍ഹി: പതിറ്റാണ്ടുകളായി ജപ്പാനില്‍ സൂക്ഷിച്ചിരിക്കുന്ന തന്‍റെ പിതാവിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചെത്തിക്കണമെന്ന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മകള്‍ അനിത ബോസ് പിഫാഫ്. അവ തിരികെയെത്തിക്കാൻ വിവിധ സർക്കാരുകള്‍ വിസമ്മതിച്ചുവെന്നും അനിത ചൂണ്ടിക്കാട്ടി. ബോസിന്‍റെ 128-ാം ജന്മദിന വാർഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് …

നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ജപ്പാനില്‍നിന്ന് തിരിച്ചെത്തിക്കണമെന്ന് മകള്‍ അനിത ബോസ് പിഫാഫ് Read More

ടോക്യോയില്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധിയാക്കി പ്രാദേശിക ഭരണകൂടം

ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധിയാക്കി പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം. ജനന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതു കണക്കിലെടുത്താണ് ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കാനുള്ള തീരുമാനം..അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ …

ടോക്യോയില്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധിയാക്കി പ്രാദേശിക ഭരണകൂടം Read More

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ

വിയന്റിയൻ : ആസിയാൻ ഇന്ത്യാ – ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിലെത്തി. ലാവോസ് ആഭ്യന്തര മന്ത്രി വിലയ്‌വോങ് ബുദ്ധഖാം വിമാനത്താവളത്തില്‍ മോദിക്ക് പരമ്ബരാഗത സ്വീകരണം നല്‍കി. 2024 ഒക്ടോബർ 10 വ്യാഴാഴ്ചയാണ് രണ്ട് …

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ Read More

നേതാവ് ജപ്പാന്റെ . നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ ചുമതലയേറ്റു.

ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടിനേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാന മന്ത്രിയായി ചുമതലയേറ്റു.അഞ്ചാമത്തെ ശ്രമത്തിലാണ് അദ്ദേഹം വിജയം കൈവരിക്കുന്നത്. മുൻ പ്രതിരോധ മന്ത്രിയായിരുന്നു ഷിഗെരു ഇഷിബ. ഒക്ടോബർ 22ന് പാർലമെൻററി തെരെഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇരുപതംഗ മന്ത്രിസഭയെയും ഇഷിബ പ്രഖ്യാപിച്ചു …

നേതാവ് ജപ്പാന്റെ . നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ ചുമതലയേറ്റു. Read More

ഡ്രാഗണ്‍ബോള്‍ സ്രഷ്ടാവ് അകിര തോറിയാമ അന്തരിച്ചു

ജാപ്പനീസ് കോമിക് സീരീസ് ആയ ഡ്രാഗണ്‍ബോളിന്റെ സ്രഷ്ടാവ് അകിര തോറിയാമ (68) അന്തരിച്ചു. അക്യൂട്ട് സബ്ഡ്യൂറല്‍ ഹീമറ്റോമ എന്ന അസുഖമാണ് മരണ കാരണം. ഈ മാസം ഒന്നാം തീയതിയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ടീം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ …

ഡ്രാഗണ്‍ബോള്‍ സ്രഷ്ടാവ് അകിര തോറിയാമ അന്തരിച്ചു Read More

ഇത് ഞെട്ടിക്കും, 320 കിലോമീറ്റർ വേഗത, 12 സ്റ്റേഷനുകൾ മാത്രം; അത്ഭുതപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ, സവിശേഷതകളറിയാം

ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതി വൈകാതെ ട്രാക്കിലെത്തും. മുംബൈ – അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യഘട്ടം 2026ൽ പൂർത്തിയായി ട്രെയിൻ സർവീസ് ഭാഗികമായി ആരംഭിക്കുമെന്ന സൂചനയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നതെ …

ഇത് ഞെട്ടിക്കും, 320 കിലോമീറ്റർ വേഗത, 12 സ്റ്റേഷനുകൾ മാത്രം; അത്ഭുതപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ, സവിശേഷതകളറിയാം Read More

സുനാമി മുന്നറിയിപ്പ്; ജാഗ്രത ശക്തമാക്കി ജപ്പാൻ ഭരണകൂടം

ജപ്പാൻ: ടോക്കിയോയുടെ തെക്ക് രണ്ട് ദ്വീപുകള്‍ക്ക് പുറമെ പസഫിക് സമുദ്രത്തിലെ കൂടുതല്‍ തീരപ്രദേശങ്ങളിലും ഭൂകമ്പ മുന്നറിയിപ്പ്. കലാവസ്ഥ നിരീക്ഷണ ഏജന്‍സിയുടെ സുനാമി മുന്നറിയിപ്പിന് പിന്നാലെയാണ് ജപ്പാൻ ഭരണകൂടം ജാഗ്രത ശക്തമാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.25 ന്, ഇസു ദ്വീപുകള്‍ക്ക് സമീപവും രണ്ട് …

സുനാമി മുന്നറിയിപ്പ്; ജാഗ്രത ശക്തമാക്കി ജപ്പാൻ ഭരണകൂടം Read More

ജീവനക്കാരന്‍ ഭക്ഷണം നല്‍കാന്‍ നേരം കൂട് അടയ്ക്കാന്‍ മറന്നു; മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു

ടോക്കിയോ:ജപ്പാനില്‍ ഭക്ഷണം നല്‍കാനെത്തിയ മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു. 53കാരനായ കെനിച്ചി കട്ടോയാണ് മരിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തില്‍ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്തം വാര്‍ന്നു കിടന്ന കെനിച്ചിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജപ്പാനിലെ ടൊഹോക്കു സഫാരി പാര്‍ക്കില്‍ …

ജീവനക്കാരന്‍ ഭക്ഷണം നല്‍കാന്‍ നേരം കൂട് അടയ്ക്കാന്‍ മറന്നു; മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു Read More

ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിൽ; ജപ്പാനെ തകര്‍ത്തത് എതിരില്ലാത്ത 5 ഗോളുകള്‍ക്ക്

എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തുകൊണ്ട് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ (2023) ഫൈനലിലെത്തി. സെമിയില്‍ ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, മന്‍പ്രീത് സിങ്, സുമിത്, കാര്‍ത്തി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജപ്പാന്‍ ഇന്ത്യയെ …

ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിൽ; ജപ്പാനെ തകര്‍ത്തത് എതിരില്ലാത്ത 5 ഗോളുകള്‍ക്ക് Read More