ജമ്മു കാശ്മീരില്‍ ഭൂചലനം; 3.2 വ്യാപ്തി രേഖപ്പെടുത്തി

ജമ്മു സെപ്റ്റംബര്‍ 9: ജമ്മു കാശ്മീരിലെ ഡോഡയില്‍ തിങ്കളാഴ്ച തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായി. 3.2 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളുകള്‍ പേടിച്ച് വീടുകളില്‍ നിന്നും മറ്റും ഓടിപ്പോയി, സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടി. താന്തില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുഴക്കമുണ്ടായി. രണ്ട് വീടുകളെയും ബീച്ചിനെയും ഭൂചലനം ബാധിച്ചു.

ജമ്മു കാശ്മീരിലും ഹിമാചല്‍ പ്രദേശിലും (ചാമ്പ) അതിര്‍ത്തി പ്രദേശങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു. ജില്ലയിലുടനീളം കുലുക്കം അനുഭവപ്പെട്ടു. എസ്എസ്പി ഡോഡ, മുംതാസ് അഹ്മദ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം