റിപ്പോര്‍ട്ട്
ജമ്മു: ‍ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. കിഷ്ത്വാർ ജില്ലയിലെ മർവ തഹസിൽ മച്‌ന ഗ്രാമത്തിന് സമീപം ചെനാബ് നദിയിലേക്കാണ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടം നടക്കുമ്പോൾ കരസേനയിലെ മൂന്ന്...
റിപ്പോര്‍ട്ട്
ശ്രീനഗർ : റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യംചെയ്യും. 2023 ഏപ്രിൽ 28ന് ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ...
റിപ്പോര്‍ട്ട്
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സോപോറിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സുരക്ഷാ സേനയുമായി ജമ്മു പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ കൈവശം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഭീകര നീക്കത്തെക്കുറിച്ചുള്ള പ്രത്യേക...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിലാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ ബജറ്റ്...
റിപ്പോര്‍ട്ട്
ജമ്മുകശ്മീർ: പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗം മേഖലയിൽ സുരക്ഷാ ജീവനക്കാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ്...
റിപ്പോര്‍ട്ട്
ശ്രീനഗര്‍: ഡല്‍ഹിയില്‍ ശ്രദ്ധ വാള്‍ക്കര്‍ എന്ന യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി പലയിടത്തും വലിച്ചെറഞ്ഞതിനു സമാനമായ സംഭവം ജമ്മു കശ്മീരിലും. യുവതിയെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മധ്യ കശ്മീരിലെ ബദ്ഗാം ജില്ലയില്‍ യുവാവ് അറസ്റ്റിലായി....
റിപ്പോര്‍ട്ട്
ജമ്മുകശ്മീർ : ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസമുണ്ടായതിനെത്തുടര്‍ന്ന് 19 കുടുംബങ്ങളെ പ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചു. ദോഡ ജില്ലയിലെ തത്രയിലാണ് ഭൗമപ്രതിഭാസം കണ്ടെത്തിയത്. പ്രദേശത്തെ 21 കെട്ടിടങ്ങളില്‍ വിള്ളല്‍ ഉണ്ടായി....
റിപ്പോര്‍ട്ട്
ജമ്മുകശ്മീർ: ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകള്‍ വിലക്കി കേന്ദ്രസര്‍ക്കാര്‍. ഇവയില്‍ നാലെണ്ണം പാകിസ്താനില്‍നിന്നുള്ള ചാനലുകളാണ്.ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 2021 ലെ ഐടി നിയമപ്രകാരമാണു നടപടിയെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ െസെന്യം,...
റിപ്പോര്‍ട്ട്
കത്ര: ജമ്മു കശ്മീരിലെ കത്രയില്‍ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 12 പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റ്നെന്റ് ഗവര്‍ണര്‍ മേജര്‍ സിന്‍ഹ അന്വേഷണം പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി(ആഭ്യന്തരം), എഡിജിപി(ജമ്മു),...
റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അവന്തിപ്പോരയില്‍ ഭീകരവാദിയെ സുരക്ഷ സേന വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഭീകരനെ സുരക്ഷ സേന വെടിവെച്ച് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐജി...
റിപ്പോര്‍ട്ട്
ജമ്മു: ജമ്മുകശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു, ബനിഹല്‍ എന്നിവിടങ്ങളില്‍ പല സംഘങ്ങളായി ഒരേ സമയം 31/07/2021 ശനിയാഴ്ച എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ ഐഇഡി പിടികൂടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മു...