തൃശ്ശൂരില്‍ മണലിപ്പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
തൃശ്ശൂര്‍: ‘ജലപ്രയാണം’ പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ ശുചീകരണ യജ്ഞം ഗവ. ചീഫ് വിപ് അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍ പുഴ തുടങ്ങിയവ സുഗമമായി ഒഴുകുന്നതിന് വേണ്ടി ആരംഭിച്ച ബൃഹത് പദ്ധതിയാണിത്. പുഴകള്‍ ഒഴുകുന്നതിന് തടസ്സമായി നില്‍ക്കുന്ന …
തൃശ്ശൂരില്‍ മണലിപ്പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു Read More