അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ

March 24, 2023

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും ഓൺലൈനിലൂടെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതിനും നാല് പ്രവാസികൾ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും അനാശാസ്യ പ്രവർത്തനങ്ങളും വേശ്യാവൃത്തിയും …

ഐഎസ്ഐയ്ക്ക് വേണ്ടി ചാരപണി: രാജസ്ഥാനില്‍ ഒരാള്‍ പിടിയില്‍

June 27, 2021

ജയ്പൂര്‍: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരപണി നടത്തിയെന്നാരോപിച്ച് ഒരാളെ ഇന്ത്യന്‍ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. ബസ്നിപൂര്‍ സ്വദേശിയായ ബേ ഖാന്‍ എന്നയാളെയാണ് അറസ്റ്റിലായത്. ജയ്സാല്‍മീര്‍ സൈനിക കേന്ദ്രത്തിന് സമീപം കാന്റീന്‍ നടത്തിയിരുന്ന ഇയാള്‍ സൈനിക കേന്ദ്രത്തിലെ …