രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി.
ജയ്‌പൂർ: രാജസ്ഥാനില്‍ 56 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി..കഴിഞ്ഞ ദിവസം രാത്രിയോടെ കുട്ടിയെ അബോധാവസ്ഥയില്‍ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തില്‍ ഡിസംബർ 9 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. …
രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി. Read More