Tag: jaipur
ജമ്മുവിനെ ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ച് ബി.ജെ.പി നേതാവ്
ജയ്പൂര്‍: ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ മുന്‍ ബി.ജെ.പി എം.എല്‍.എയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. മുന്‍ എം.എല്‍.എയായ കൈലാഷ് വര്‍മയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ദിവസം വര്‍മ ഫേസ്ബുക്കില്‍ പങ്കുവെച്ച ബി.ജെ.പി പ്രചാരണ വിഡിയോയിലാണ് ജമ്മു കശ്മീരിനെയും …
തൊഴിലുടമ ശമ്പളം നൽകിയില്ല : 49 കാരൻ തൂങ്ങിമരിച്ചു
ജയ്പ്പൂർ : തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് 49 കാരൻ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുകയും ശമ്പളം ആവശ്യപ്പെടുമ്പോൾ തൊഴിലുടമ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു. സഞ്ജയ് പാണ്ഡെ(49) ആണ് …
ജയ്പുർ സ്ഫോടനം : വധശിക്ഷ വിധിക്കപ്പെട്ട നാലു യുവാക്കളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈക്കോടതി
ജയ്‌പുർ: രാജസ്ഥാനിലെ ജയ്പുരിൽ 71 പേർ കൊല്ലപ്പെടുകയും 185 പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട നാലു യുവാക്കളെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി. സർവാർ ആസ്മി, മുഹമ്മദ്, സെയ്ഫ്, സെയ്ഫുർ റഹ്‌മാൻ, സൽമാൻ എന്നിവരെയാണ് രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കീഴ്ക്കോടതി …
മഹാകുംഭം: രാജസ്ഥാനില്‍ ബി.ജെ.പിക്കും വെല്ലുവിളിയാകുമോ
ജയ്പുര്‍: ഈ വര്‍ഷാവസാനം രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി ജാട്ട് ഒത്തുചേരല്‍. മഹാകുംഭം എന്ന പേരില്‍ ഇന്നലെ ജയ്പൂരില്‍ നടന്ന ജാട്ട് സമ്മേളനം സമുദായത്തിന്റെ ശക്തിപ്രകടനമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍, ചില പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതു ജാട്ട് വോട്ടുകളില്‍ …