മകള്‍ കാമുകനൊപ്പം ഒളിച്ചോടി പോയി; പിതാവ് കാമുകന്റെ വീട്ടിലെത്തി സഹോദരനേയും സുഹൃത്തിനേയും വെട്ടിക്കൊന്ന് രോഷംതീര്‍ത്തു.
ജയ്പൂര്‍: മകള്‍ കാമുകനൊപ്പം ഒളിച്ചോടി പോയി; പിതാവ് കാമുകന്റെ വീട്ടിലെത്തി സഹോദരനേയും സുഹൃത്തിനേയും വെട്ടിക്കൊന്ന് രോഷംതീര്‍ത്തു. രാജസ്ഥാനിലെ ഝുന്‍ഝുനു ജില്ലയിലാണ് സംഭവം. ഹരിയാനയിലെ മഹേന്ദ്രഗര്‍ഗ് സ്വദേശിയായ അനില്‍ ജാട്ട് എന്നയാളാണ് മകള്‍ പോയ ദേഷ്യത്തില്‍ അക്രമത്തിനു മുതിര്‍ന്നത്. കൃഷ്ണ എന്ന യുവാവാണ് …