ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ തേരോട്ടം: ചിത്രത്തിലില്ലാതെ ബിജെപിയും കോണ്‍ഗ്രസും
ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 8 കോര്‍പ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലീഡ് നേടിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉള്‍പ്പടെയുള്ള …
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ തേരോട്ടം: ചിത്രത്തിലില്ലാതെ ബിജെപിയും കോണ്‍ഗ്രസും Read More