ആറളം ഫാം പുനരധിവാസമേഖലയിലും കച്ചേരിക്കടവിലും കാട്ടാനയിറങ്ങി കൃഷിനാശം.

September 20, 2023

ഇരിട്ടി :ആറളം ഫാമിലും അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിലും കാട്ടാനയിറങ്ങി വൻ കൃഷിനാശം വരുത്തി. മേഖലയിലെ നിരവധിപ്പേരുടെ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. പുരധിവാസ മേഖലയിൽ വീട്ടുമുറ്റത്തോളമെത്തിയ ആനക്കൂട്ടം വ്യാപക നാശം വരുത്തി. 13-ാം ബ്ലോക്കിൽ അഞ്ച് കുടുംബങ്ങളുടെ വീട്ടിനു സമീപത്തെത്തിയാണ് ആനക്കൂട്ടം കൃഷികൾ …

ട്രോളി ബാഗിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം : ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല

September 20, 2023

ഇരിട്ടി (കണ്ണൂർ) ∙ തലശ്ശേരി–കുടക് സംസ്ഥാനാന്തര പാതയിൽ കർണാടക പരിധിയിലുള്ള മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. വിരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുഖം …

കണ്ണൂർ ഇരിട്ടിയിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് 20 പവനും 22,000 രൂപയും കവർന്നു.

May 29, 2023

ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ പട്ടാപ്പകൽ വീട് കുത്തിതുറന്നു കവർച്ച. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിൻറെ വീട്ടിലായിരുന്നു കവർച്ച.20 പവനും 22,000 രൂപയുമാണ് കവർന്നത്. 2023 മെയ് 28 ഞായറാഴ്ച രാവിലെ ബെന്നി ജോസഫും കുടുംബവും പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ ആണ് കവർച്ച …

കണ്ണൂര്‍ ജില്ലയിലെ പ്രദേശങ്ങള്‍ കര്‍ണാടകയുടെ ബഫര്‍ സോണ്‍: സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

January 1, 2023

ഇരിട്ടി: കേരളത്തിന്റെ പ്രദേശങ്ങള്‍ കര്‍ണാടകയുടെ ബഫര്‍ സോണായി രേഖപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണായി അടയാളപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണം. കണ്ണൂര്‍ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ റൂറല്‍ …

സന്തോഷിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍

December 2, 2022

ഇരിട്ടി: അടയ്ക്കാത്തോട്ടിലെ പുലിയിളക്കല്‍ സന്തോഷിന്റെ ദുരൂഹമരണം വിവാദമാകുന്നു. സന്തോഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുവീട്ടില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെ സന്തോഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റതെന്നു …

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 100 വെടിയുണ്ടകള്‍ പിടികൂടി

November 17, 2022

ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ നിന്ന് 100 വെടിയുണ്ടകള്‍ പിടികൂടി. 16/11/2022 രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി.പ്രമോദന്‍, ഇ.സി.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സതീഷ് വിളങ്ങാട്ട് …

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി

October 30, 2022

ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. വനിത ശിശുക്ഷേമ വകുപ്പ് ഡയക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

“കർഷകന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല” – മാർ അലക്സ് വടക്കുംതല

August 17, 2022

ഇരിട്ടി: -കേരളത്തിലെ കർഷകന്റെ ഒരിഞ്ച് ഭൂമി പോലും വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിന് വിട്ടുകൊടുക്കില്ലെന്നും സർക്കാറിന് വന വിസ്തൃതി വർദ്ധിപ്പിക്കണമെങ്കിൽ റോഡ് നിർമ്മിക്കുന്നതിനും പാലം നിർമ്മിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നത് പോലെ പൊന്നിൻ വില കൊടുത്തു വാങ്ങണമെന്നും കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല …

ഭാര്യ വഴക്കില്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ ഭര്‍ത്താവിന്റെ ചായക്കട ഇടിച്ചുതകര്‍ത്തു

July 5, 2021

ഇരിട്ടി: അയല്‍ വീട്ടില്‍ നടന്ന തര്‍ക്കത്തില്‍ ഭാര്യ ഇടപെട്ടതിനെ തുടര്‍ന്ന്‌ ഭര്‍ത്താവിന്റെ ചായക്കട അയല്‍വാസി അടിച്ചുതകര്‍ത്തു. ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്നതിനിടെ സാരമായി മുറിവേറ്റ ഇയാളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി വളളിയോട്‌ സ്വദേശിയും ഇന്റീരിയര്‍ ഡിസൈന്‍ തൊഴിലാളിയുമായ ഹരീഷ്‌ (42)നെയാണ്‌ സാരമായ …

അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച എരുമക്കിടാങ്ങള്‍ രണ്ടുദിവസം നരകയാതന അനുഭവിച്ച് ചത്തു

June 5, 2020

ഇരിട്ടി: അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച എരുമക്കിടാങ്ങള്‍ രണ്ടുദിവസം നരകയാതന അനുഭവിച്ച് ചത്തു. പുറവയല്‍ പള്ളൂരത്തില്‍ ജോയിയുടെ വളര്‍ത്ത് മൃഗങ്ങളാണ് നിഷ്ഠുരമായ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതര്‍ ഇവയെ കുത്തിയത്. ആഴത്തില്‍ കുത്തേറ്റ എരുമക്കിടാങ്ങളുടെ കുടല്‍മാല വെളിയില്‍ ചാടിയിരുന്നു. രണ്ടുരാവും ഒരുപകലും നീണ്ട …