ഐആര്‍സിടിസി മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ പരിധി ഉയര്‍ത്തി

June 7, 2022

ന്യൂഡല്‍ഹി: ഐ ആര്‍ സി ടി സി മുഖേന ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ പരിധി ഉയര്‍ത്തി. ആധാര്‍ ലിങ്ക് ചെയ്യാത്ത ഉപയോക്തൃ ഐഡി വഴി ഒരു മാസത്തില്‍ പരമാവധി 6 ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പരിധി 12 ആയി …

മൂന്ന് ട്രെയിനുകള്‍ കൂടി ഓടാന്‍ റെയില്‍വേബോര്‍ഡ് അനുമതി

January 22, 2021

കൊച്ചി: നാഗര്‍കോവില്‍-മംഗളൂരു പരശുരാം, കണ്ണൂര്‍- കോയമ്പത്തൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതിയായി .ഇതില്‍ ഗുരുവായൂര്‍ ട്രെയിനിന് നേരത്തേ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവുമൂലം സര്‍വീസ് ആരംഭിച്ചിരുന്നില്ല. കോച്ചുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിന്‍ മെക്കാനിക്കല്‍ വിഭാഗം …

യാത്രക്കാർക്ക് സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഐആർസിറ്റിസിയുടെ ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റിൽ ഉണ്ടാവണം: റെയിൽവേ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

December 25, 2020

ന്യൂഡൽഹി: ഇ-ടിക്കറ്റിംഗ് സമ്പ്രദായത്തിൽ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ റെയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ അവലോകനം ചെയ്തു. യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും വെബ്സൈറ്റിൽ ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ …

റെയിൽവേ ജീവനക്കാർക്ക് ഓൺലൈനായി പാസ് എടുക്കുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഇ-പാസ്സ് മോഡ്യൂൾ പുറത്തിറക്കി

August 13, 2020

ന്യൂഡല്‍ഹി:സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്, വികസിപ്പിച് റെയിൽവേയുടെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായ ഇ- പാസ് മോഡ്യൂൾ വീഡിയോ കോൺഫറൻസിങ് വഴി റെയിൽവേ ബോർഡ് ചെയർമാൻ പ്രകാശനം ചെയ്തു. റെയിൽവേയിൽ ഘട്ടംഘട്ടമായി പദ്ധതി പൂർണമായി നടപ്പാക്കും. ഇതോടെ റെയിൽവേ ജീവനക്കാർക്ക് പാസിനായി അപേക്ഷിക്കാൻ ഓഫീസിൽ വരികയോ പാസ് ലഭിക്കാനായി കാത്തിരിക്കുകയോ വേണ്ട. ജീവനക്കാർക്ക് എവിടെനിന്ന് വേണമെങ്കിലും ഓൺലൈനായി പാസിന് അപേക്ഷിക്കാൻ ആകും. ഓൺലൈനായി തന്നെ പാസ് എടുക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മൊബൈൽ ഫോൺ വഴി സാധ്യമാകും. നേരത്തെയുള്ള പിആർഎസ്/യുറ്റിഎസ് കൗണ്ടർ ബുക്കിംഗ് സംവിധാനത്തിന് പുറമേ ഇ -പാസ്സ് മൊഡ്യൂൾ ഉപയോഗിച്ച് ഐആർസിടിസി സൈറ്റിൽ നിന്നും ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാനും സാധിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍ മനുഷ്യവിഭവശേഷി പ്രവര്‍ത്തനങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള സമഗ്ര പദ്ധതിയാണ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം. പദ്ധതിയുടെ ഭാഗമായ എംപ്ലോയി മാസ്റ്റര്‍, ഇ – സര്‍വീസ് റെക്കോര്‍ഡ് മോഡ്യൂള്‍ എന്നിവ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. …