കൊല്ലം: ജില്ലാ വികസന സമിതി യോഗം വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി

June 26, 2021

കൊല്ലം: ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ-വികസന മേഖലകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ജില്ലാ വികസന സമിതി യോഗം ഓണ്‍ലെന്‍ വഴി ചേര്‍ന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ലഭ്യതയനുസരിച്ച് വിതരണ പ്രവര്‍ത്തനങ്ങള്‍ …

കൊല്ലം:തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും വനിതകള്‍ മുന്നില്‍

April 5, 2021

കൊല്ലം: ജില്ലയില്‍ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് 16,084 ഉദ്യോഗസ്ഥരെ നിയോഗിച്ചതില്‍ ഭൂരിഭാഗവും സ്ത്രീകള്‍. 8,708 വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പം 7,376 പുരുഷന്‍മാരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡ പ്രകാരം ഡ്യൂട്ടിക്ക് നിശ്ചയിച്ച വനിതകളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബി. അബ്ദുല്‍ നാസറിന്റെ ഭാര്യ …

കൊല്ലം: പ്രത്യേക തപാല്‍ വോട്ടിംഗ്, 27,963 പേര്‍ വോട്ടിട്ടു

April 3, 2021

കൊല്ലം: മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ 27,963 പേര്‍ വോട്ടിട്ടു. മാര്‍ച്ച് 26 ന് ആരംഭിച്ച് 30 ന് അവസാനിച്ച വോട്ടിടലില്‍ 23,748 മുതിര്‍ന്ന പൗരന്മാരും 4,154 ഭിന്നശേഷിയില്‍പ്പെട്ടവരും ക്വാറന്റയിനില്‍ കഴിയുന്ന …

കൊല്ലം: പൊതുതിരഞ്ഞെടുപ്പ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെ തപാല്‍ വോട്ടിടല്‍; കൂടുതല്‍ കരുനാഗപ്പള്ളിയില്‍; കുറവ് കൊട്ടാരക്കരയില്‍

April 2, 2021

കൊല്ലം: വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള തപാല്‍ ബാലറ്റ് വോട്ടിടല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 1 വരെ 1401 പേരാണ് വോട്ടിട്ടത്. 1292 ജീവനക്കാരും 109 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. …

കൊല്ലം: ജില്ലയില്‍ 21,35,830 വോട്ടര്‍മാര്‍

March 26, 2021

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 11 നിയോജകമണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പട്ടികയായി. ആകെയുള്ളത് 21,35,830 വോട്ടര്‍മാര്‍. 11,18,407 സ്ത്രീകളും 10,17,406 പുരുഷന്മാരും 17 ഭിന്നലിംഗക്കാരുമാണ് പട്ടികയിലുള്ളത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍ – 2,13,993 പേര്‍. 1,75,832 വോട്ടര്‍മാരുള്ള ഇരവിപുരത്താണ് ഏറ്റവും …

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ മാര്‍ച്ച് 17 മുതല്‍

March 16, 2021

കൊല്ലം: ജില്ലാ അക്ഷയ കേന്ദ്രത്തിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് കൊല്ലം സര്‍ക്കിള്‍ ഇരവിപുരം സര്‍ക്കിള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപമുള്ള ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ്ബില്‍ മാര്‍ച്ച് 17 മുതല്‍ നടക്കും. രാവിലെ ഒന്‍പത് …

നോക്കുകൂലി ആവശ്യപ്പെട്ട രണ്ട് ലോഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു

November 19, 2020

ഇരവിപുരം: നോക്കുകൂലി ആവശ്യപ്പെട്ട് സംസ്ഥാന ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ രണ്ട് ലോഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.വാളത്തുങ്കല്‍ ആക്കോലില്‍ സുനാമി ഫ്‌ളാറ്റില്‍ രാജന്‍(46), തെക്കേവിള മേഘാ നഗര്‍ 103 വെളിയില്‍ വീട്ടില്‍ ബിജില്‍(45) എന്നിവരെയാണ് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തോളം …

ലൈബ്രറി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ്

September 4, 2020

ഇരവിപുരം: ലൈബ്രറി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മയക്കുമരുന്നു സംഘമായും ബന്ധമുണ്ടെന്ന് പോലീസ്. ലൈബ്രറി പരിസരത്ത് സംശയാസ്പദമായി കൂടി നിന്നതിനെ ചോദ്യം ചെയ്ത ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. വാളത്തുങ്കല്‍ …