വാളയാര്‍ പീഡനകേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക്കും

November 6, 2019

പാലക്കാട് നവംബര്‍ 6: വാളയാറില്‍ സഹോദരിമാരുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക്കും. വാളയാര്‍ അട്ടപ്പള്ളത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാര്‍, പുതുശ്ശേരി പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന …