ശബരിമല തിരുവാഭരണ പരിശോധന: സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ പരിശോധന നടത്തുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍

February 8, 2020

തിരുവനന്തപുരം ഫെബ്രുവരി 8: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പും പരിശോധനയും സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ നടത്തുമെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. ജസ്റ്റിസ് രാമചന്ദ്രനെയാണ് തിരവാഭരണത്തിന്റെ കണക്കെടുപ്പ് നടത്താന്‍ സുപ്രീംകോടതി നിയമിച്ചത്. പന്തളം കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും …