കാസർഗോഡ് ഐ.എൻ.എൽ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

August 19, 2021

കാസർഗോഡ് ഐ.എൻ.എൽ ജില്ലാ പ്രവർത്തന യോഗത്തിൽ സംഘർഷം. ജില്ല പ്രവർത്തക സമിതി ഉദുമയിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘർഷം. 18/08/2021 ബുധനാഴ്ച ഉച്ചയോടെയായിരുന്നു പ്രവർത്തന സമിതി യോഗം ആരംഭിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രവർത്തകരുമായി സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇരു …

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടനയില്‍ നിന്നും ഐഎന്‍എല്‍ പുറത്ത്; വിനയായത് പാർട്ടിക്കകത്തെ സംഘർഷങ്ങൾ

August 14, 2021

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടനയില്‍ നിന്നും ഐഎന്‍എല്‍ പുറത്ത്. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ ഹജ്ജ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലായിരുന്നു പുനഃസംഘടന. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് ഘടക കക്ഷിയായ ഐഎന്‍എല്ലിന് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കാന്‍ എല്‍ഡിഎഫ് …

ഐഎൻഎൽ പിളർന്നു

July 25, 2021

കൊച്ചി: ലോക്ക്ഡൗൺ ദിനമായ 25/07/2021 ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീ​ഗ് പിളർന്നു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. തോപ്പുംപടിയില്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലും യോഗം …

മന്ത്രിയുടെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ യോഗത്തില്‍ തമ്മിലടി

July 25, 2021

കൊവിഡ് ചട്ടം ലംഘിച്ച് ഹോട്ടലില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിൽ നടന്ന ഐഎന്‍എല്‍ യോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. സെൻട്രൽ പൊലീസ് നൽകിയ നോട്ടിസ് അവഗണിച്ച് 25/07/2021 ഞായറാഴ്ച കൊച്ചിയിൽ സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. പാർട്ടിക്കുള്ളിലെ വിഭാഗീയത തുറന്നു …

കോഴയാരോപണത്തിന് പിന്നാലെ ഐഎന്‍എല്‍ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു

July 5, 2021

കോഴയാരോപണത്തിന് പിന്നാലെ ഐഎൻഎൽ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ …