മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക് ഡൗണിലേക്കെന്ന്: ജനമാണ് വലുതെന്ന് താക്കറേ

April 2, 2021

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണെന്നും സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോവുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. ഈ സാഹചര്യം തുടരുകയാണെങ്കില്‍, കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ 15 ദിവസത്തിനുളളില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരുമെന്ന് ഞാന്‍ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ …

കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍

February 3, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍. രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വുഹാനില്‍ നിന്നെത്തിയവര്‍ക്കൊപ്പമാണ് മറ്റുള്ളവരെയും പാര്‍പ്പിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. ശുചിമുറിയും കുറവാണ്. വുഹാനില്‍ നിന്നെത്തിയവര്‍ക്ക് പനി …