എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചന്ദ്രഹാസൻ വടുതല ചുമതലയേറ്റു

July 5, 2021

എറണാകുളം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചന്ദ്രഹാസൻ വടുതല ചുമതലയേറ്റു. കേരള മീഡിയ അക്കാദമി സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. എറണാകുളം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ …