ഖേൽ രത്ന പുരസ്കാര ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്
ന്യൂ ഡൽഹി: ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാര ജേതാവായ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. വിനേഷ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പുരസ്‌കാരദാനചടങ്ങിന്റെ …
ഖേൽ രത്ന പുരസ്കാര ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ് Read More