മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ പങ്ക് അന്വേഷിക്കും

September 3, 2020

ബംഗളൂരു:പ്രശസ്ത നടി രാഗിണി ദ്വിവേദിക്ക് നോട്ടീസ് നല്‍കിയെന്ന് ബെംഗളൂരു ജോയന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ സ്ഥിരീകരിച്ചു. മയക്കുമരുന്ന് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നറിയുന്നതിന് നടിയുടെ സുഹൃത്ത് രവി ശങ്കറിനെയും വിളിപ്പിച്ചു. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മയക്ക് മരുന്ന് സംഘങ്ങള്‍ സംഘടിപ്പിച്ചുവെന്ന് …