മാസ്റ്റര്‍കാര്‍ഡിന് ആര്‍.ബി.ഐയുടെ വിലക്ക്: ഇന്ത്യന്‍ ബാങ്കിങിന് തിരിച്ചടിയാവുമെന്ന് ആശങ്ക

July 16, 2021

ന്യൂഡല്‍ഹി: ആഗോള കാര്‍ഡ് ശൃംഖലയായ മാസ്റ്റര്‍കാര്‍ഡിന് ഇന്ത്യയില്‍ ആര്‍.ബി.ഐയുടെ വിലക്ക്. ഈ മാസം 22 മുതല്‍ പുതിയ കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നതിനാണു വിലക്ക്. മതിയായ സമയം അനുവദിച്ചിട്ടും പേമെന്റ് സിസ്റ്റം ഡേറ്റ സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാസ്റ്റര്‍ കാര്‍ഡിന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് …