കൊവിഡ് 19: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി മാറ്റിവെച്ചു
ന്യൂഡല്‍ഹി മാര്‍ച്ച് 5: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി മാറ്റിവെച്ചു. ഉച്ചക്കോടിക്കായി ബ്രസിലിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര റദ്ദാക്കി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെല്‍ജിയം-ഇന്ത്യ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നും ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ …
കൊവിഡ് 19: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി മാറ്റിവെച്ചു Read More