
വോളന്റിയര്‍മാരുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് കൊവാക്‌സിന്‍
ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തില്‍, മെച്ചപ്പെട്ട ഹ്യൂമറല്‍, സെല്‍-മെഡിയേറ്റഡ് രോഗപ്രതിരോധ പ്രതികരണങ്ങളും വാക്‌സിന്‍ കാഴ്ചവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തില്‍ മെമ്മറി ടീ സെല്ലുകള്‍ …