അനുച്ഛേദം 370 റദ്ദാക്കി വാഗ്ദാനം നിറവേറ്റി; യോഗി

August 15, 2019

ലഖ്നൗ ആഗസ്റ്റ് 15: സംസ്ഥാനത്തെ 23 കോടി ജനങ്ങളുടെ ആഗ്രഹമാണ് ബിജെപി സര്‍ക്കാര്‍ നിറവേറ്റിയതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വതന്ത്ര്യം നേടി 73 വര്‍ഷത്തിനുശേഷം ‘ഒരു രാജ്യം ഒരു നിയമം’ എന്ന വാഗ്ദാനം നിറവേറ്റി, അനുച്ഛേദം 370 റദ്ദാക്കി ചരിത്രനേട്ടം …

സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി

August 15, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 15: രാജ്യത്തിന്‍റെ 73-ാമത് സ്വതന്ത്ര്യദിനാഘോഷവേളയില്‍ ആശംസകള്‍ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രക്ഷാബന്ധന്‍ മഹോത്സവും ഇന്ന് ആഘോഷിക്കുന്നു. രാജ്യത്തിന്‍റെ സമാധാനത്തിനും സമഗ്രതയ്ക്കുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ എടുക്കാമെന്ന് എല്ലാവര്‍ക്കും സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. എല്ലാ …

എഐസിസി ആസ്ഥാനത്ത് സോണിയഗാന്ധി പതാക ഉയര്‍ത്തി

August 15, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 15: കോണ്‍ഗ്രസ്സ് ഇടക്കാല പ്രസിഡന്‍റ് സോണിയഗാന്ധി എആസിസി ആസ്ഥാനത്ത് 73-ാമത് സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ്, കബില്‍ ശിബാല്‍, ബിഎസ് ഹൂഡ തുടങ്ങിയ കോണ്‍ഗ്രസ്സ് നേ

ഇന്ത്യക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് യുഎസ്

August 15, 2019

വാഷിങ്ടണ്‍ ആഗസ്റ്റ് 15: രാജ്യം 73-ാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയ്ക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് യുഎസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ജനാധിപത്യമൂല്യങ്ങളും പരസ്പര സഹകരണവും നിലനില്‍ക്കട്ടെയെന്നും യുഎസ്. 72 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ സ്വതന്ത്ര്യത്തിന് പിന്‍തുണയ്ക്കുകയും അന്ന് മുതല്‍ ഇന്ന് വരെ നിലനില്‍ക്കുന്ന …

സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷ ക്രമീകരണം

August 15, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 15: 73-ാമത് സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തും റെഡ്ഫോര്‍ട്ടിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ സേന, പ്രത്യേക സുരക്ഷ സംഘങ്ങള്‍ തുടങ്ങിയവരെ റെഡ് ഫോര്‍ട്ട് പരിസര പ്രദേശത്തും വിന്യസിച്ചിട്ടുണ്ട്. സംശയിക്കുന്നവരെ തിരിച്ചറിയാനായി മുഖം തിരിച്ചറിയല്‍ സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. റെഡ് ഫോര്‍ട്ടിന് …

ഉത്തര്‍പ്രദേശില്‍ സ്വതന്ത്ര്യദിനത്തില്‍ കനത്ത ജാഗ്രതയുണ്ടാകും; ഡിജിപി

August 14, 2019

ലഖ്നൗ ആഗസ്റ്റ് 14: രാജ്യം നാളെ സ്വതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചടങ്ങിന്‍റെ തലേന്നാളായ ഇന്ന് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അനുച്ഛേദം 370 റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന ഡിജിപി ഒപി സിങ് …