സംസ്ഥാനത്ത് രണ്ടുവയസായ കുട്ടിക്കു കോവിഡ്‌ കേരളത്തില്‍ കോവിഡ് ; രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

May 13, 2020

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച (13-05) 10 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് …

ഗുജറാത്ത്, ഇന്ന് 94 പേര്‍ക്ക് കൊറോണ

April 22, 2020

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഇന്ന് 94 പേര്‍ക്കാണ് ഗുജറാത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,272 ആയി. ഗുജറാത്തിലെ 65 ശതമാനം കൊറോണ ബാധിതരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ ഏറ്റവും …

ഡല്‍ഹി വായു മലിനീകരണം അതീവ ഗുരുതരം

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: സംസ്ഥാനത്തിനെ അന്തരീക്ഷ വായു നിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍. ഇന്നലെ രാവിലെ വായുനിലവാര സൂചിക (എക്യുഐ) ഗുരുതരാവസ്ഥയില്‍ എത്തുകയായിരുന്നു. തണുപ്പിന്റെ കാഠിന്യം കൂടി വരികയുമാണ്. വരും ദിവസങ്ങളില്‍ താപനില കുറയുമെന്നാണ് വിലയിരുത്തുന്നത്. ബുധനാഴ്ചത്തെ ശരാശരി എക്യുഐ 402 ആയിരുന്നു.

ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 100 രൂപ

November 6, 2019

ന്യൂഡല്‍ഹി നവംബര്‍ 6: രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ രാജ്യത്തിന്‍റെ പല സ്ഥലത്തും സവാള വില ഉയര്‍ന്നു. കിലോയ്ക്ക് 100 രൂപയിലധികമാണ് വില. മധ്യപ്രദേശിലെ ഭോപ്പാലില്‍ 80 രൂപയാണ് നിലവിലെ വില. ചെന്നൈയില്‍ 90 രൂപയും ഒഡീഷയിലും മുംബൈയിലും 70 രൂപയുമാണ് വില. മഹാരാഷ്ട്രയില്‍ …