
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ
By ന്യൂസ് ഡെസ്ക്
•
February 12, 2020
തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഒമ്പതോളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് സ്ഥാപനങ്ങള്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ്...
Read full story




