ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർധനവ്

May 19, 2022

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 3 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. 2022 മെയ് ആദ്യവാരം ഗാർഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ സിലിണ്ടറിന് 102 …

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം.

May 18, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രനിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്. മറ്റ് ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ജില്ലയ്ക്കകത്ത് നിബന്ധനകളോടെ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ലെന്നും ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള മേഖലയിലാണ് അന്തര്‍ജില്ലാ ബസ് യാത്രയ്ക്കുള്ള അനുമതിയെന്നും …

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ

February 12, 2020

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഒമ്പതോളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് സ്ഥാപനങ്ങള്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് …

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം

November 8, 2019

ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും …

പോഷകാഹാരങ്ങളുടെ ഉല്‍പ്പാദനം കൂട്ടുന്നത് അത്യാവശ്യമാണ്

October 15, 2019

ന്യൂഡൽഹി ഒക്ടോബർ 15: പോഷക സമ്പുഷ്ടമായ വിള ഉൽപാദനങ്ങളായ ചോളം, പയർവർഗ്ഗങ്ങൾ എന്നിവയിൽ വൈവിധ്യവത്കരിക്കേണ്ടതുണ്ട്, ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ചോളം ഉൾപ്പെടെയുള്ള പോഷക ധാന്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും വേണം. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പ്രതിനിധി പറയുന്നു. ലോക …