കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ വിദ്യാർത്ഥി  ആത്മഹത്യാ നിരക്കിൽ 65 ശതമാനത്തോളം വർദ്ധന. 2013-ൽ 8,423 ആയിരുന്ന വിദ്യാർഥി ആത്മഹത്യകളുടെ എണ്ണം 2023-ൽ 13,892 ആയി ഉയർന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകൾ...
തിരുവനന്തപുരം|ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. ഇക്കാര്യം ഈ മാസം തന്നെ പ്രഖ്യാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചേക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ് പെന്‍ഷന്‍...
കൊച്ചി | തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ സെപ്തംബർ 1 മുതൽ ചെലവ് കൂടും. രജിസ്‌ട്രേഡ് തപാൽ സേവനത്തെ കേന്ദ്ര സർക്കാർ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ചതിനെ തുടർന്നാണ്‌ വില കൂടുന്നത്. ഇനി മേൽവിലാസക്കാരനും...
തൃശൂര്‍|സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചാല്‍ നേരിടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. 500 സ്‌പെയര്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ട്. അത് ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി ഓടിക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍...
പാലക്കാട്| സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ക്ക് ചിലവേറും....
ന്യൂഡല്‍ഹി | ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 1,500 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഇന്‍സെന്റീവ് 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി വര്‍ധിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനാണ് ലോക്‌സഭയില്‍...
റിപ്പോര്‍ട്ട്
കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 3 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. 2022 മെയ് ആദ്യവാരം ഗാർഹിക സിലിണ്ടറിന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രനിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്. മറ്റ് ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ജില്ലയ്ക്കകത്ത് നിബന്ധനകളോടെ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ലെന്നും ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഒമ്പതോളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് സ്ഥാപനങ്ങള്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാല്‍ പെന്‍ഷന്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി...
റിപ്പോര്‍ട്ട്
ന്യൂഡൽഹി ഒക്ടോബർ 15: പോഷക സമ്പുഷ്ടമായ വിള ഉൽപാദനങ്ങളായ ചോളം, പയർവർഗ്ഗങ്ങൾ എന്നിവയിൽ വൈവിധ്യവത്കരിക്കേണ്ടതുണ്ട്, ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ചോളം ഉൾപ്പെടെയുള്ള പോഷക ധാന്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും വേണം. ഫുഡ് ആൻഡ്...