ഭരണഘടന അവകാശങ്ങളുടെ കാവലാളാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഡല്‍ഹി: രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും അവകാശങ്ങളുടെ കാവലാളാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു.ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും അത് ഉറപ്പ് നല്‍കുന്നതായി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു രാജ്യത്തെ ലോക …
ഭരണഘടന അവകാശങ്ങളുടെ കാവലാളാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു Read More