ഇന്ധന ചോര്‍ച്ചമൂലം സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി

February 26, 2020

കൊല്‍ക്കത്ത ഫെബ്രുവരി 26: മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ബുധനാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് അടിയന്തിരമായി നിലത്തിറക്കിയത്. വിമാനത്തില്‍ നിന്ന് ഇന്ധനം ചോരുന്നുണ്ടെന്ന് പൈലറ്റ് കൊല്‍ക്കത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. അതേതുടര്‍ന്ന് …