ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ വീണ്ടും ആളിക്കത്തിച്ച് വിദ്യാര്‍ത്ഥികളുടെ കൊലപാതകം. മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും സംഘവും ഇന്ന് മണിപ്പൂരില്‍ എത്തും. നേരത്തെ നടന്ന കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ...
Read full story
ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിൽ 3 പേർ കൂടി കൊല്ലപ്പെട്ടു. ഉഖുറുൾ ജില്ലയിലെ കുകി തോവായ് ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിനൊടുവിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിൽ ആഴത്തിൽ കുത്തിയ പാടുകളുണ്ട്. കാലുകൾ അറുത്തു മാറ്റിയ നിലയിലായിരുന്നു...
Read full story
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ കൂട്ടബലാത്സംഗപരാതിയുമായി മെയ്തെയ് യുവതി

By ന്യൂസ് ഡെസ്ക് August 10, 2023
-കുക്കി വിഭാഗത്തില അജ്ഞാതര്‍ പീഡിപ്പിച്ചെന്ന് ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും കൂട്ട ബാലത്സംഗപരാതിയുമായി മെയ്തെയ് യുവതി. മെയ്തെയ് വിഭാഗത്തിലെ വിവാഹിതയായ 37കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കുക്കി വിഭാഗത്തിലുള്ള അജ്ഞാതര്‍ക്കെതിരേയാണ് പരാതി. മെയ് മൂന്നിനാണു പീഡനം നടന്നതെന്നാണു...
Read full story
ഇംഫാൽ : മണിപ്പുരിൽ രണ്ട് യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. രാജ്യവ്യാപകമായി വൻ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിന്റെ...
Read full story