കൊച്ചിയിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പ്പറേഷന്‍
കൊച്ചി ഫെബ്രുവരി 26: കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് കോര്‍പ്പറേഷന്‍. പനമ്പള്ളി നഗറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പൊളിച്ച് നീക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത വഴിയോരക്കച്ചവടം വര്‍ദ്ധിച്ചതോടെയാണ് കോര്‍പ്പറേഷന്‍ …
കൊച്ചിയിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പ്പറേഷന്‍ Read More