
റിപ്പോര്‍ട്ട്
ഗുവാഹത്തിയിൽ ഐഐടി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
By ന്യൂസ് ഡെസ്ക്
•
September 18, 2022
ഗുവാഹത്തി : ഗുവാഹത്തി ഐഐടിയിലെ വിദ്യാർത്ഥിയായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപരും സ്വദേശി സൂര്യനാരായണൻ പ്രേം കിഷോറാണ് മരിച്ചത്.ഗുവാഹത്തി ഐഐടിയിലെ ഡിസൈൻ വിഭാഗം വിദ്യാർത്ഥിയാണ് സൂര്യനാരായൺ. 2022 സെപ്തംബർ 17ന് ഹോസ്റ്റലിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാതെ...
Read full story









