
ഐ.ഐ.ടി, ജെ.ഇ.ഇ, പരീക്ഷ ജൂലൈ 18 മുതല്‍ നീറ്റ് 26ന്
ഡല്‍ഹി: ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷ ജൂലൈ 18,20,21,23 തീയതികളിലും നീറ്റ് പരീക്ഷ 26നും നടക്കും. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അരിയിച്ചതാണ് ഇക്കാര്യം. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷ ഓഗസ്റ്റില്‍ നടക്കും. തീയതി പിന്നീട് പ്രഖ്യാപിക്കും. സിബിഎസ്‌സി 10, ഹയര്‍ സെക്കന്‍ഡറി …
ഐ.ഐ.ടി, ജെ.ഇ.ഇ, പരീക്ഷ ജൂലൈ 18 മുതല്‍ നീറ്റ് 26ന് Read More