ഇടുക്കി ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചില്‍: നടപടികള്‍ വേഗത്തിലാക്കും

August 26, 2020

ഇടുക്കി : ഗ്യാപ് റോഡ് ഭാഗത്തെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെയും അഡ്വ.ഡീന്‍ കുര്യാക്കോസ്  എം പിയുടേയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മണ്ണിടിച്ചിലില്‍ ചിന്നക്കനാല്‍ ബൈസണ്‍വാലി …