ആകാശത്ത് വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

July 6, 2020

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഐഡഹോയില്‍ രണ്ട് വിമാനങ്ങള്‍ പറക്കലിനിടെ കൂട്ടിയിടിച്ചു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തടാകത്തിനു മുകളില്‍വച്ച് ഞായറാഴ്ചയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. തകര്‍ന്നുവീണ വിമാനങ്ങള്‍ തടാകത്തില്‍ മുങ്ങിത്താണു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …