ലാപ്‌ടോപ്പ് കയറ്റുമതിയില്‍ കുതിപ്പുമായി ഇന്ത്യ; 28.2 ശതമാനം ഓഹരിയുമായി എച്ച് പി ഒന്നാം സ്ഥാനത്ത്

November 11, 2020

ന്യൂഡല്‍ഹി: 2020 ജൂലൈ-സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ പിസി(ലാപ്‌ടോപ്പ്) വിപണിയില്‍ കുതിപ്പ്. 3.4 ദശലക്ഷം യൂണിറ്റ് കയറ്റുമതിയാണ് ഇക്കാലയളവില്‍ നടന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കയറ്റുമതിയാണ് ഈ പാദത്തില്‍ നടന്നതെന്ന് ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) …

ഹിമാചൽ പ്രദേശിലെ ചമ്പയിൽ നേരിയ ഭൂചലനം

April 9, 2020

ഷിംല ഏപ്രിൽ 9: ഹിമാചൽ പ്രദേശിലെ ചമ്പയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഷിംല മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 2.2 തീവ്രത രേഖപെടുത്തിയ ഭൂചലനം ഉണ്ടായതായി മെറ്റ് ഓഫീസ് ചുമതലയുള്ള മൻമോഹൻ സിംഗ് പറഞ്ഞു. …

ധർമശാല ഉപതിരഞ്ഞെടുപ്പിൽ ബിജെപി ആദ്യകാല ലീഡ് സ്ഥാപിച്ചു

October 24, 2019

ഷിം‌ല, ഒക്ടോബർ 24: ധർമശാല നിയോജക മണ്ഡലത്തിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി വിശാൽ നെഹ്റിഹാ മുമ്പിലായിരുന്നു. ആദ്യറൗണ്ട് വോട്ടെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയ് ഇന്ദർ കരനേക്കാൾ 1147 വോട്ടുകൾക്ക് നെഹ്രിഹ മുന്നിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് സ്ഥിരീകരിച്ചു. …

ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

October 24, 2019

ഷിംല ഒക്ടോബര്‍ 24: ഹിമാചല്‍ പ്രദേശിലെ പച്ചദ്, ധര്‍മ്മശാല, ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 8 മണിയോടെ ആരംഭിച്ചു. കനത്ത സുരക്ഷയാണ് മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് വോട്ടെണ്ണല്‍ സ്റ്റേഷന്‍ സ്ഥാപിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ദിവേഷ് കുമാര്‍ പറഞ്ഞു- ഒന്ന് …

ഹിമാചല്‍ പ്രദേശില്‍ റോഡപകടത്തില്‍ രണ്ട് മരണം

October 16, 2019

കങ്റ, ഹിമാചല്‍ പ്രദേശ് ഒക്ടോബര്‍ 16: കബ്ളി ഡൊസാഡ്കയ്ക്കുടത്ത് എന്‍എച്ച് 503ല്‍ കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പോലീസ് പറഞ്ഞു. ലുധിയാനയില്‍ നിന്ന് ബഗ്ളമുഖി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ത്രീയും കുട്ടിയും …