വെന്തുരുകി കാനഡ, ഉഷ്ണതരംഗത്തിന് പുറമേ വന്‍ തീപിടുത്തവും

July 2, 2021

ആറുദിവസത്തിനുള്ളില്‍ 500ലേറെപ്പേര്‍ ചൂട് കാരണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലെ പല നഗരങ്ങളിലും താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നു. മരണ സംഖ്യ കൂടുന്നത് രാജ്യത്ത് ആശങ്കയ്ക്കിടയാക്കുകയാണ്. അത്യുഷ്ണത്തിന് ഒപ്പം കാട്ടുതീയും കാനഡയെ ചുട്ടുപൊള്ളിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ …