ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു.തൊണ്ണുറ്റി നാല് വയസ്സായിരുന്നു. 2024 ഒക്ടോബർ 31വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി …

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു Read More

തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു

പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാല്‍, സുനില്‍ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ യുപി സ്വദേശി നീരജ് പോലീസില്‍ കീഴടങ്ങി. ഒക്ടോബർ 13 ന് പാലക്കാട് കൂറ്റനാടാണ് സംഘർഷം നടന്നത്. …

തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു Read More

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു

മുംബൈ : മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി അജിത് പവാർ വിഭാഗം അംഗവുമായ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. 2024 ഒക്ടോബർ 12 ശനിയാഴ്ച രാത്രി 9.30 ഓടൊണ് സംഭവം . സിദ്ദിഖിന്റെ മകനും ബാന്ദ്ര ഈസ്റ്റ് എം …

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു Read More

ശസ്ത്രക്രിയ ചെയ്യുന്നതിന് കൈക്കൂലി : അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു

.പത്തനംതിട്ട: .കൈക്കൂലിആവശ്യപ്പെട്ട അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു.. കരുവാറ്റ സ്വദേശിനി വിജയശ്രീയുടെ പരാതിയിലാണ് സസ്പെൻഷൻ . ശസ്ത്രക്രിയയ്ക്കായി ഡോ വിനീത് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ …

ശസ്ത്രക്രിയ ചെയ്യുന്നതിന് കൈക്കൂലി : അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു Read More

എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി.

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിഡബ്ല്യുഡി ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദേശത്തെ തുടർന്ന് നടപടി എടുത്തത്. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവർസിയറെയേയും അസിസ്റ്റന്‍റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയും …

എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി. Read More

70 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ

ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്ക്‌ കീഴില്‍ 70 വയസിന്‌ മുകളില്‍ പ്രായമുള്ളവ?ര്‍ക്ക്‌ കേരളത്തിലും സൗജന്യ ചികിത്സ ലഭിക്കും. ഇതിന്‌ ആയുഷ്‌മാന്‍ ഭാരത്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. പദ്ധതിക്ക്‌ കീഴില്‍ എംപാനല്‍ ചെയ്‌തിട്ടുള്ള ആശുപത്രികളില്‍ നിന്നോ, ആയുഷ്‌മാന്‍ മിത്ര സൈറ്റിലൂടെ ഓണ്‍ലൈനൈയോ ഹെല്‍ത്ത്‌ കാ?ര്‍ഡ്‌ …

70 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ Read More

ലോകത്ത്‌ ആദ്യമായി റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ

റിയാദ്‌: റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി റിയാദിലെ കിങ്‌ ഫൈസല്‍ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. പൂര്‍ണമായും യന്ത്രമനുഷ്യെന്‍റ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയാണ്‌ ഹൃദയം മാറ്റിവെച്ചത്‌. ഗ്രേഡ്‌ നാല്‌ ഹൃദയസ്‌തംഭനത്തോളം ഗുരുതാവസ്‌ഥയിലായ 16 …

ലോകത്ത്‌ ആദ്യമായി റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ Read More

ആശുപത്രികളിൽ ഏപ്രിലിൽ ശസ്ത്രക്രിയ മുടങ്ങിയേക്കും ,​ സർജിക്കൽ ഉപകരണ വിതരണം നിറുത്താൻ സ്ഥാപനങ്ങൾ,​കുടിശിക നൽകണമെന്ന് ആവശ്യം

സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ആശുപത്രികളിലടക്കം ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കുള്ള 143 കോടിയുടെ കുടിശിക ഉടൻ വിതരണം ചെയ്തില്ലെങ്കിൽ ഏപ്രിൽ മുതൽ വിതരണം നിറുത്തുമെന്ന് മുന്നറിയിപ്പ്. നാളെ ആശുപത്രി സൂപ്രണ്ടുമാരുമായി സ്ഥാപനങ്ങൾ നടത്തുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ വിതരണം ഭാഗികമായി നിറുത്താനാണ് …

ആശുപത്രികളിൽ ഏപ്രിലിൽ ശസ്ത്രക്രിയ മുടങ്ങിയേക്കും ,​ സർജിക്കൽ ഉപകരണ വിതരണം നിറുത്താൻ സ്ഥാപനങ്ങൾ,​കുടിശിക നൽകണമെന്ന് ആവശ്യം Read More

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിറങ്ങി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ എന്ന യുവാവിന് പരിക്കേറ്റു. കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരൻ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയെ ഭീതിയിലാഴ്ത്തി ഒരാഴ്ചയായി …

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക് Read More

മൂന്നാറിൽ ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി : മൂന്നാറിൽ ടിടിസി വിദ്യാർത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പാലക്കാട് സ്വദേശി ആൽവിൻ അറസ്റ്റിൽ. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പുലർച്ചെ രണ്ടു മണിയോടെ മൂന്നാറിൽ നിന്നു തന്നെ പോലീസ് പിടികൂടുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തിയതിനെ …

മൂന്നാറിൽ ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ Read More