ഹോര്‍ട്ടികോര്‍പ്പ് ഉപകേന്ദ്രം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

March 6, 2020

കോട്ടയം മാർച്ച് 6: ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിതരണ ഉപകേന്ദ്രം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഇന്ന് (മാര്‍ച്ച് ആറ്) വൈകുന്നേരം  നാലിന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.  അഡ്വ.മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും.എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ.മാണി, …